-
2 ദിനവൃത്താന്തം 31:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 പുരോഹിതന്മാരുടെ നഗരങ്ങൾക്കു ചുറ്റുമുള്ള മേച്ചിൽപ്പുറങ്ങളിൽ താമസിച്ചിരുന്ന, അഹരോന്റെ വംശജരായ പുരോഹിതന്മാരുടെയും+ പേരുകൾ അതിലുണ്ടായിരുന്നു. പുരോഹിതകുടുംബത്തിലെ എല്ലാ പുരുഷന്മാർക്കും വംശാവലിരേഖയിൽ പേരുണ്ടായിരുന്ന എല്ലാ ലേവ്യർക്കും ഓഹരി കൊടുക്കാനായി നഗരങ്ങളിലെല്ലാം പുരുഷന്മാരെ പേര് വിളിച്ച് തിരഞ്ഞെടുത്തു.
-