2 ദിനവൃത്താന്തം 32:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 പിന്നെ ജനത്തിന്മേൽ സൈനികമേധാവികളെ നിയമിച്ചിട്ട് അവരെയെല്ലാം നഗരകവാടത്തിന് അടുത്തുള്ള പൊതുസ്ഥലത്ത്* കൂട്ടിവരുത്തി. അവർക്കു ധൈര്യം പകർന്നുകൊണ്ട്* ഹിസ്‌കിയ പറഞ്ഞു:
6 പിന്നെ ജനത്തിന്മേൽ സൈനികമേധാവികളെ നിയമിച്ചിട്ട് അവരെയെല്ലാം നഗരകവാടത്തിന് അടുത്തുള്ള പൊതുസ്ഥലത്ത്* കൂട്ടിവരുത്തി. അവർക്കു ധൈര്യം പകർന്നുകൊണ്ട്* ഹിസ്‌കിയ പറഞ്ഞു: