2 ദിനവൃത്താന്തം 32:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 “ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക. അസീറിയൻ രാജാവിനെയും അയാളുടെകൂടെയുള്ള ജനസമൂഹത്തെയും കണ്ട് നിങ്ങൾ പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ;+ അയാളുടെകൂടെയുള്ളതിനെക്കാൾ അധികം പേർ നമ്മുടെകൂടെയുണ്ട്.+
7 “ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക. അസീറിയൻ രാജാവിനെയും അയാളുടെകൂടെയുള്ള ജനസമൂഹത്തെയും കണ്ട് നിങ്ങൾ പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ;+ അയാളുടെകൂടെയുള്ളതിനെക്കാൾ അധികം പേർ നമ്മുടെകൂടെയുണ്ട്.+