8 വെറും മനുഷ്യശക്തിയിലാണ് അയാൾ ആശ്രയിച്ചിരിക്കുന്നത്. എന്നാൽ നമ്മുടെകൂടെയുള്ളതു നമ്മുടെ ദൈവമായ യഹോവയാണ്. നമ്മുടെ ദൈവം നമ്മളെ സഹായിക്കുകയും നമുക്കുവേണ്ടി യുദ്ധം ചെയ്യുകയും ചെയ്യും.”+ യഹൂദാരാജാവായ ഹിസ്കിയയുടെ ഈ വാക്കുകൾ ജനത്തിനു ധൈര്യം പകർന്നു.+