2 ദിനവൃത്താന്തം 32:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 “അസീറിയൻ രാജാവിന്റെ കൈയിൽനിന്ന് നമ്മുടെ ദൈവമായ യഹോവ നമ്മളെ രക്ഷിക്കും”+ എന്നു പറഞ്ഞ് ഹിസ്കിയ നിങ്ങളെ പറ്റിക്കുകയാണ്. അതു വിശ്വസിച്ചാൽ നിങ്ങൾ പട്ടിണി കിടന്നും ദാഹിച്ചും ചാകുകയേ ഉള്ളൂ.
11 “അസീറിയൻ രാജാവിന്റെ കൈയിൽനിന്ന് നമ്മുടെ ദൈവമായ യഹോവ നമ്മളെ രക്ഷിക്കും”+ എന്നു പറഞ്ഞ് ഹിസ്കിയ നിങ്ങളെ പറ്റിക്കുകയാണ്. അതു വിശ്വസിച്ചാൽ നിങ്ങൾ പട്ടിണി കിടന്നും ദാഹിച്ചും ചാകുകയേ ഉള്ളൂ.