-
2 ദിനവൃത്താന്തം 32:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 ഈ ഹിസ്കിയതന്നെയല്ലേ നിങ്ങളുടെ ദൈവത്തിന്റെ* യാഗപീഠങ്ങളും+ ദൈവത്തെ ആരാധിക്കാനുള്ള ഉയർന്ന സ്ഥലങ്ങളും നീക്കിക്കളഞ്ഞത്?+ “നിങ്ങൾ ഒരു യാഗപീഠത്തിനു മുന്നിൽ മാത്രമേ കുമ്പിടാവൂ; അതിൽ മാത്രമേ യാഗവസ്തുക്കൾ ദഹിപ്പിക്കാവൂ”*+ എന്ന് യഹൂദയോടും യരുശലേമിനോടും പറഞ്ഞതും അയാൾത്തന്നെയല്ലേ?
-