-
2 ദിനവൃത്താന്തം 32:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 എന്നാൽ ഹിസ്കിയയുടെ ഹൃദയം അഹങ്കരിച്ചു; ദൈവം ചെയ്തുകൊടുത്ത നല്ല കാര്യങ്ങൾക്കു ഹിസ്‌കിയ നന്ദി കാണിച്ചില്ല. അങ്ങനെ തന്റെതന്നെയും യഹൂദയുടെയും യരുശലേമിന്റെയും മേൽ ഹിസ്‌കിയ ദൈവകോപം വിളിച്ചുവരുത്തി.
-