31 എന്നാൽ ദേശത്ത് ഉണ്ടായ+ അടയാളത്തെക്കുറിച്ച് അന്വേഷിക്കാൻ ബാബിലോൺപ്രഭുക്കന്മാരുടെ വക്താക്കൾ എത്തിയപ്പോൾ,+ ഹിസ്കിയയുടെ ഹൃദയത്തിലുള്ളത് എന്താണെന്ന്+ അറിയാനും ഹിസ്കിയയെ പരീക്ഷിക്കാനും+ വേണ്ടി ദൈവം ഹിസ്കിയയെ സഹായിക്കാതെ തനിച്ചുവിട്ടു.