-
2 ദിനവൃത്താന്തം 33:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 ഞാൻ ഇസ്രായേല്യർക്കു നൽകിയ കല്പനകളെല്ലാം, അതായത് എന്റെ ദാസനായ മോശയിലൂടെ നൽകിയ ചട്ടങ്ങളും ന്യായത്തീർപ്പുകളും നിയമം മുഴുവനും, അവർ ശ്രദ്ധാപൂർവം പാലിച്ചാൽ അവരുടെ പൂർവികർക്കു നിയമിച്ചുകൊടുത്ത ദേശത്തുനിന്ന് ഇനി ഒരിക്കലും ഞാൻ അവരെ ഓടിച്ചുകളയില്ല.”
-