2 ദിനവൃത്താന്തം 33:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 അതുകൊണ്ട് യഹോവ അസീറിയൻ രാജാവിന്റെ സൈന്യാധിപന്മാരെ അവർക്കു നേരെ വരുത്തി. അവർ മനശ്ശെയെ കൊളുത്തുകളിട്ട്* പിടിച്ച് ചെമ്പുകൊണ്ടുള്ള രണ്ടു കാൽവിലങ്ങിട്ട് ബാബിലോണിലേക്കു കൊണ്ടുപോയി. 2 ദിനവൃത്താന്തം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 33:11 വീക്ഷാഗോപുരം,8/1/1989, പേ. 30
11 അതുകൊണ്ട് യഹോവ അസീറിയൻ രാജാവിന്റെ സൈന്യാധിപന്മാരെ അവർക്കു നേരെ വരുത്തി. അവർ മനശ്ശെയെ കൊളുത്തുകളിട്ട്* പിടിച്ച് ചെമ്പുകൊണ്ടുള്ള രണ്ടു കാൽവിലങ്ങിട്ട് ബാബിലോണിലേക്കു കൊണ്ടുപോയി.