-
2 ദിനവൃത്താന്തം 33:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 പിന്നെ യഹോവയുടെ ഭവനത്തിൽനിന്ന് അന്യദൈവങ്ങളെയും വിഗ്രഹരൂപത്തെയും നീക്കിക്കളഞ്ഞു.+ യഹോവയുടെ ഭവനം സ്ഥിതി ചെയ്തിരുന്ന മലയിലും യരുശലേമിലും താൻ പണിതിരുന്ന യാഗപീഠങ്ങളെല്ലാം മനശ്ശെ നശിപ്പിച്ചു.+ മനശ്ശെയുടെ കല്പനയനുസരിച്ച് അവയെല്ലാം നഗരത്തിനു വെളിയിൽ എറിഞ്ഞുകളഞ്ഞു.
-