2 ദിനവൃത്താന്തം 33:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 കൂടാതെ യഹോവയുടെ യാഗപീഠം നന്നാക്കിയെടുത്ത്+ അതിൽ സഹഭോജനബലികളും+ നന്ദിപ്രകാശനബലികളും+ അർപ്പിക്കാൻതുടങ്ങി. ഇസ്രായേലിന്റെ ദൈവമായ യഹോവയെ സേവിക്കാൻ മനശ്ശെ യഹൂദയോട് ആജ്ഞാപിച്ചു.
16 കൂടാതെ യഹോവയുടെ യാഗപീഠം നന്നാക്കിയെടുത്ത്+ അതിൽ സഹഭോജനബലികളും+ നന്ദിപ്രകാശനബലികളും+ അർപ്പിക്കാൻതുടങ്ങി. ഇസ്രായേലിന്റെ ദൈവമായ യഹോവയെ സേവിക്കാൻ മനശ്ശെ യഹൂദയോട് ആജ്ഞാപിച്ചു.