-
2 ദിനവൃത്താന്തം 33:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 മനശ്ശെയുടെ ബാക്കി ചരിത്രം, ദൈവത്തോടുള്ള മനശ്ശെയുടെ പ്രാർഥനയും ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ദിവ്യദർശികൾ മനശ്ശെയെ അറിയിച്ച വാക്കുകളും, ഇസ്രായേൽ രാജാക്കന്മാരുടെ ചരിത്രരേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
-