-
2 ദിനവൃത്താന്തം 33:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 മനശ്ശെയുടെ പ്രാർഥനയെക്കുറിച്ചും+ ദൈവം ആ അപേക്ഷ കേട്ടതിനെക്കുറിച്ചും മനശ്ശെയുടെ എല്ലാ പാപങ്ങളെയും അവിശ്വസ്‌തതയെയും+ കുറിച്ചും മനശ്ശെയുടെ ദിവ്യദർശികളുടെ വിവരണങ്ങളിലുണ്ട്. മനശ്ശെ താഴ്മയുള്ളവനായിത്തീരുന്നതിനു മുമ്പ് എവിടെയെല്ലാം ആരാധനാസ്ഥലങ്ങൾ* പണിതെന്നും പൂജാസ്തൂപങ്ങളും കൊത്തിയുണ്ടാക്കിയ രൂപങ്ങളും സ്ഥാപിച്ചെന്നും+ അവയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
-