2 ദിനവൃത്താന്തം 33:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 മനശ്ശെ ചെയ്തതുപോലെ ആമോൻ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.+ ആമോൻ അപ്പനായ മനശ്ശെ കൊത്തിയുണ്ടാക്കിയ രൂപങ്ങളുടെയെല്ലാം മുന്നിൽ ബലി അർപ്പിച്ച്+ അവയെ സേവിച്ചു.
22 മനശ്ശെ ചെയ്തതുപോലെ ആമോൻ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.+ ആമോൻ അപ്പനായ മനശ്ശെ കൊത്തിയുണ്ടാക്കിയ രൂപങ്ങളുടെയെല്ലാം മുന്നിൽ ബലി അർപ്പിച്ച്+ അവയെ സേവിച്ചു.