-
2 ദിനവൃത്താന്തം 34:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 അദ്ദേഹം യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തു. പൂർവികനായ ദാവീദിന്റെ വഴിയിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറിയില്ല.
-