3 ഭരണത്തിന്റെ 8-ാം വർഷം, ചെറുപ്രായത്തിൽത്തന്നെ, യോശിയ രാജാവ് പൂർവികനായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചു;+ 12-ാം വർഷം രാജാവ് ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലങ്ങളും+ പൂജാസ്തൂപങ്ങളും കൊത്തിയുണ്ടാക്കിയ രൂപങ്ങളും+ ലോഹപ്രതിമകളും നീക്കി യഹൂദയെയും യരുശലേമിനെയും ശുദ്ധമാക്കാൻതുടങ്ങി.+