7 യാഗപീഠങ്ങൾ യോശിയ ഇടിച്ചുകളഞ്ഞു; പൂജാസ്തൂപങ്ങളും കൊത്തിയുണ്ടാക്കിയ രൂപങ്ങളും+ തകർത്ത് പൊടിയാക്കി. ഇസ്രായേൽ ദേശത്ത് ഉടനീളമുണ്ടായിരുന്ന, സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള പീഠങ്ങളെല്ലാം യോശിയ വെട്ടിയിട്ടു.+ ഒടുവിൽ യോശിയ യരുശലേമിലേക്കു മടങ്ങി.