-
2 ദിനവൃത്താന്തം 34:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 അവർ മഹാപുരോഹിതനായ ഹിൽക്കിയയുടെ അടുത്ത് ചെന്ന് ദൈവഭവനത്തിലേക്കു കിട്ടിയ പണം ഏൽപ്പിച്ചു. വാതിൽക്കാവൽക്കാരായ ലേവ്യർ മനശ്ശെയിൽനിന്നും എഫ്രയീമിൽനിന്നും ഇസ്രായേലിലെ മറ്റു ജനങ്ങളിൽനിന്നും+ യഹൂദയിൽനിന്നും ബന്യാമീനിൽനിന്നും യരുശലേംനിവാസികളിൽനിന്നും ശേഖരിച്ചതായിരുന്നു ആ പണം.
-