-
2 ദിനവൃത്താന്തം 34:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 അപ്പോൾ ഹിൽക്കിയ സെക്രട്ടറിയായ ശാഫാനോടു പറഞ്ഞു: “എനിക്ക് യഹോവയുടെ ഭവനത്തിൽനിന്ന് നിയമപുസ്തകം കിട്ടി!” ഹിൽക്കിയ ആ പുസ്‌തകം ശാഫാനു കൊടുത്തു.
-