-
2 ദിനവൃത്താന്തം 34:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 “നമ്മുടെ പൂർവികർ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന യഹോവയുടെ വാക്കുകൾ അനുസരിക്കാത്തതുകൊണ്ട് യഹോവ തന്റെ ഉഗ്രകോപം നമ്മുടെ മേൽ ചൊരിയും. അതുകൊണ്ട് നിങ്ങൾ ചെന്ന് ഇസ്രായേലിലും യഹൂദയിലും ശേഷിച്ചിരിക്കുന്നവർക്കും എനിക്കും വേണ്ടി, നമുക്കു കിട്ടിയ ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് യഹോവയോടു ചോദിച്ചറിയുക.”+
-