25 കാരണം അവർ എന്നെ ഉപേക്ഷിക്കുകയും+ മറ്റു ദൈവങ്ങൾക്കു യാഗവസ്തുക്കൾ ദഹിപ്പിച്ചുകൊണ്ട് അവരുടെ എല്ലാ ചെയ്തികളാലും എന്നെ കോപിപ്പിക്കുകയും ചെയ്തിരിക്കുന്നു.+ അതുകൊണ്ട് ഈ സ്ഥലത്തിനു നേരെ ഞാൻ എന്റെ കോപാഗ്നി ചൊരിയും. അത് ഒരിക്കലും കെട്ടുപോകില്ല.’”+