27 ‘ഈ സ്ഥലത്തിനും ഇവിടെയുള്ള ആളുകൾക്കും എതിരെ ഞാൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ നീ ഹൃദയപൂർവം പശ്ചാത്തപിക്കുകയും ദൈവസന്നിധിയിൽ സ്വയം താഴ്ത്തുകയും ചെയ്‌തു. നീ വസ്‌ത്രം കീറി എന്റെ മുമ്പാകെ വിലപിച്ചു. അതുകൊണ്ട് നിന്റെ അപേക്ഷ ഞാനും കേട്ടിരിക്കുന്നു+ എന്ന് യഹോവ പറയുന്നു.