-
2 ദിനവൃത്താന്തം 34:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
30 അതിനു ശേഷം യഹൂദയിലുള്ള എല്ലാ പുരുഷന്മാരെയും യരുശലേമിലെ എല്ലാ ആളുകളെയും പുരോഹിതന്മാരെയും ലേവ്യരെയും, അങ്ങനെ വലുപ്പച്ചെറുപ്പം നോക്കാതെ എല്ലാവരെയും കൂട്ടി യഹോവയുടെ ഭവനത്തിലേക്കു ചെന്നു. യഹോവയുടെ ഭവനത്തിൽനിന്ന് കണ്ടുകിട്ടിയ ഉടമ്പടിപ്പുസ്തകം മുഴുവൻ രാജാവ് അവരെ വായിച്ചുകേൾപ്പിച്ചു.+
-