-
2 ദിനവൃത്താന്തം 34:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
31 പിന്നെ രാജാവ് സ്വസ്ഥാനത്ത് നിന്നുകൊണ്ട്, യഹോവയെ അനുഗമിച്ചുകൊള്ളാമെന്നും ആ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ഉടമ്പടിപ്രകാരം+ ദൈവത്തിന്റെ കല്പനകളും ഓർമിപ്പിക്കലുകളും ചട്ടങ്ങളും മുഴുഹൃദയത്തോടും മുഴുദേഹിയോടും* കൂടെ+ പാലിച്ചുകൊള്ളാമെന്നും യഹോവയുമായി ഒരു ഉടമ്പടി ചെയ്തു.*+
-