2 ദിനവൃത്താന്തം 34:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 32 യരുശലേമിലും ബന്യാമീനിലും ഉള്ള എല്ലാവരും ഈ ഉടമ്പടിയിൽ പങ്കുചേരാൻ രാജാവ് ആഹ്വാനം ചെയ്തു. യരുശലേമിൽ താമസിക്കുന്നവർ അവരുടെ പൂർവികരുടെ ദൈവവുമായുള്ള ഉടമ്പടിയനുസരിച്ച് പ്രവർത്തിച്ചു.+
32 യരുശലേമിലും ബന്യാമീനിലും ഉള്ള എല്ലാവരും ഈ ഉടമ്പടിയിൽ പങ്കുചേരാൻ രാജാവ് ആഹ്വാനം ചെയ്തു. യരുശലേമിൽ താമസിക്കുന്നവർ അവരുടെ പൂർവികരുടെ ദൈവവുമായുള്ള ഉടമ്പടിയനുസരിച്ച് പ്രവർത്തിച്ചു.+