-
2 ദിനവൃത്താന്തം 34:33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
33 പിന്നെ യോശിയ ഇസ്രായേല്യരുടെ അധീനതയിലുണ്ടായിരുന്ന ദേശങ്ങളിൽനിന്ന് മ്ലേച്ഛമായ എല്ലാ വസ്‌തുക്കളും* നീക്കിക്കളഞ്ഞു.+ ഇസ്രായേലിലുള്ള എല്ലാവരും അവരുടെ ദൈവമായ യഹോവയെ ആരാധിക്കണമെന്നു യോശിയ കല്പിച്ചു. യോശിയയുടെ ജീവിതകാലത്ത് ഒരിക്കലും അവർ അവരുടെ പൂർവികരുടെ ദൈവമായ യഹോവയുടെ വഴി വിട്ടുമാറിയില്ല.
-