8 ജനത്തിനും പുരോഹിതന്മാർക്കും ലേവ്യർക്കും വേണ്ടി രാജാവിന്റെ പ്രഭുക്കന്മാരും സ്വമനസ്സാലെ സംഭാവന നൽകി. സത്യദൈവത്തിന്റെ ഭവനത്തിലെ നായകന്മാരായ ഹിൽക്കിയ,+ സെഖര്യ, യഹീയേൽ എന്നിവർ 2,600 പെസഹാമൃഗങ്ങളെയും 300 കാളകളെയും പുരോഹിതന്മാർക്കു കൊടുത്തു.