-
2 ദിനവൃത്താന്തം 35:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 ലേവ്യപ്രമാണിമാരായ ഹശബ്യയും യയീയേലും യോസാബാദും കോനന്യയും കോനന്യയുടെ സഹോദരന്മാരായ ശെമയ്യയും നെഥനയേലും കൂടെ ലേവ്യർക്ക് 5,000 പെസഹാമൃഗങ്ങളെയും 500 കാളകളെയും സംഭാവന ചെയ്‌തു.
-