-
2 ദിനവൃത്താന്തം 35:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 അതിനു ശേഷം, പിതൃഭവനമനുസരിച്ച് അവിടെ നിന്നിരുന്ന ജനത്തിനു വിതരണം ചെയ്യാനും മോശയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്ന വിധത്തിൽത്തന്നെ യഹോവയ്ക്കു സമർപ്പിക്കാനും ആയി അവർ ആ ദഹനയാഗങ്ങൾ ഒരുക്കി. കാളകളെയും അവർ അങ്ങനെതന്നെ ചെയ്‌തു.
-