2 ദിനവൃത്താന്തം 35:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 ആചാരമനുസരിച്ച് അവർ പെസഹായാഗം തീയിൽ പാകം ചെയ്‌തു.*+ അവർ വിശുദ്ധയാഗങ്ങൾ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും പാകം ചെയ്തിട്ട് പെട്ടെന്ന് കൊണ്ടുവന്ന് ജനങ്ങൾക്കു വിളമ്പിക്കൊടുത്തു.
13 ആചാരമനുസരിച്ച് അവർ പെസഹായാഗം തീയിൽ പാകം ചെയ്‌തു.*+ അവർ വിശുദ്ധയാഗങ്ങൾ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും പാകം ചെയ്തിട്ട് പെട്ടെന്ന് കൊണ്ടുവന്ന് ജനങ്ങൾക്കു വിളമ്പിക്കൊടുത്തു.