2 ദിനവൃത്താന്തം 35:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 യോശിയ രാജാവ് ആജ്ഞാപിച്ചതുപോലെതന്നെ+ യഹോവയുടെ സേവനത്തിനുവേണ്ട ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കി. അങ്ങനെ അവർ പെസഹ ആചരിക്കുകയും+ യഹോവയുടെ യാഗപീഠത്തിൽ ദഹനയാഗങ്ങൾ അർപ്പിക്കുകയും ചെയ്തു.
16 യോശിയ രാജാവ് ആജ്ഞാപിച്ചതുപോലെതന്നെ+ യഹോവയുടെ സേവനത്തിനുവേണ്ട ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കി. അങ്ങനെ അവർ പെസഹ ആചരിക്കുകയും+ യഹോവയുടെ യാഗപീഠത്തിൽ ദഹനയാഗങ്ങൾ അർപ്പിക്കുകയും ചെയ്തു.