-
2 ദിനവൃത്താന്തം 35:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 അപ്പോൾ നെഖോ യോശിയയുടെ അടുത്ത് ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു: “യഹൂദാരാജാവേ, താങ്കൾ എന്തിനാണ് ഇതിൽ ഇടപെടുന്നത്? താങ്കളോടല്ല, മറ്റൊരു ഭവനത്തോടു യുദ്ധം ചെയ്യാനാണു ഞാൻ ഇപ്പോൾ വന്നിരിക്കുന്നത്. പെട്ടെന്ന് അതു ചെയ്യാൻ ദൈവം എന്നോട് ആവശ്യപ്പെട്ടിരിക്കുന്നു. ദൈവം എന്റെ പക്ഷത്താണ്. അതുകൊണ്ട് ദൈവത്തോട് എതിർത്തുനിൽക്കാതെ തിരിച്ചുപോകുന്നതാണു നല്ലത്. അല്ലെങ്കിൽ ദൈവം താങ്കളെ നശിപ്പിക്കും.”
-