2 ദിനവൃത്താന്തം 36:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 എന്നാൽ ഈജിപ്തുരാജാവ് യഹോവാഹാസിനെ യരുശലേമിലെ രാജസ്ഥാനത്തുനിന്ന് നീക്കി. എന്നിട്ട് ദേശത്തിന് 100 താലന്തു* വെള്ളിയും ഒരു താലന്തു സ്വർണവും പിഴയിട്ടു.+
3 എന്നാൽ ഈജിപ്തുരാജാവ് യഹോവാഹാസിനെ യരുശലേമിലെ രാജസ്ഥാനത്തുനിന്ന് നീക്കി. എന്നിട്ട് ദേശത്തിന് 100 താലന്തു* വെള്ളിയും ഒരു താലന്തു സ്വർണവും പിഴയിട്ടു.+