8 യഹോയാക്കീമിന്റെ ബാക്കി ചരിത്രം, യഹോയാക്കീമിന്റെ മോശമായ ചെയ്തികളും യഹോയാക്കീമിന് എതിരെ കണ്ടെത്തിയ കാര്യങ്ങളും, ഇസ്രായേലിലെയും യഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യഹോയാക്കീമിന്റെ മകൻ യഹോയാഖീൻ അടുത്ത രാജാവായി.+