2 ദിനവൃത്താന്തം 36:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 സിദെക്കിയ തന്റെ ദൈവമായ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്തുപോന്നു. യഹോവയുടെ ആജ്ഞയനുസരിച്ച് സിദെക്കിയയോടു സംസാരിച്ച യിരെമ്യ പ്രവാചകന്റെ+ മുന്നിൽ സിദെക്കിയ താഴ്‌മ കാണിച്ചില്ല.
12 സിദെക്കിയ തന്റെ ദൈവമായ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്തുപോന്നു. യഹോവയുടെ ആജ്ഞയനുസരിച്ച് സിദെക്കിയയോടു സംസാരിച്ച യിരെമ്യ പ്രവാചകന്റെ+ മുന്നിൽ സിദെക്കിയ താഴ്‌മ കാണിച്ചില്ല.