18 ദൈവഭവനത്തിലെ ചെറുതും വലുതും ആയ എല്ലാ ഉപകരണങ്ങളും യഹോവയുടെ ഭവനത്തിലെ ഖജനാവിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കളും രാജാവിന്റെയും പ്രഭുക്കന്മാരുടെയും വിലപിടിപ്പുള്ള വസ്തുക്കളും കൽദയരാജാവ് ബാബിലോണിലേക്കു കൊണ്ടുപോയി.+