2 ദിനവൃത്താന്തം 36:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 അങ്ങനെ, യഹോവ യിരെമ്യയിലൂടെ പറഞ്ഞതു നിറവേറി.+ ദേശം അതിന്റെ ശബത്തുകളെല്ലാം വീട്ടിത്തീർക്കുന്നതുവരെ അവർ അവിടെ കഴിഞ്ഞു.+ 70 വർഷം പൂർത്തിയാകുന്നതുവരെ, അതായത് വിജനമായിക്കിടന്ന കാലം മുഴുവൻ, ദേശം ശബത്ത് ആചരിച്ചു.+ 2 ദിനവൃത്താന്തം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 36:21 വീക്ഷാഗോപുരം,11/15/2006, പേ. 32 ‘നിശ്വസ്‌തം’, പേ. 84, 285
21 അങ്ങനെ, യഹോവ യിരെമ്യയിലൂടെ പറഞ്ഞതു നിറവേറി.+ ദേശം അതിന്റെ ശബത്തുകളെല്ലാം വീട്ടിത്തീർക്കുന്നതുവരെ അവർ അവിടെ കഴിഞ്ഞു.+ 70 വർഷം പൂർത്തിയാകുന്നതുവരെ, അതായത് വിജനമായിക്കിടന്ന കാലം മുഴുവൻ, ദേശം ശബത്ത് ആചരിച്ചു.+