എസ്ര 2:42 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 42 കാവൽക്കാരുടെ+ വംശജർ: ശല്ലൂം, ആതേർ, തൽമോൻ,+ അക്കൂബ്,+ ഹതീത, ശോബായി എന്നിവരുടെ വംശജർ ആകെ 139.