എസ്ര 2:68 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 68 അവർ യരുശലേമിൽ യഹോവയുടെ ഭവനത്തിൽ എത്തിയപ്പോൾ പിതൃഭവനത്തലവന്മാരിൽ ചിലർ, സത്യദൈവത്തിന്റെ ഭവനം അത് ഉണ്ടായിരുന്നിടത്തുതന്നെ+ വീണ്ടും പണിയാനായി സ്വമനസ്സാലെ സംഭാവനകൾ+ കൊടുത്തു.
68 അവർ യരുശലേമിൽ യഹോവയുടെ ഭവനത്തിൽ എത്തിയപ്പോൾ പിതൃഭവനത്തലവന്മാരിൽ ചിലർ, സത്യദൈവത്തിന്റെ ഭവനം അത് ഉണ്ടായിരുന്നിടത്തുതന്നെ+ വീണ്ടും പണിയാനായി സ്വമനസ്സാലെ സംഭാവനകൾ+ കൊടുത്തു.