എസ്ര 3:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 പിന്നെ പതിവുദഹനയാഗവും+ അമാവാസികളിൽ+ അർപ്പിക്കേണ്ട യാഗങ്ങളും യഹോവയുടെ വിശുദ്ധമായ ഉത്സവകാലങ്ങളിൽ+ അർപ്പിക്കേണ്ട യാഗങ്ങളും യഹോവയ്ക്കു ജനം സ്വമനസ്സാലെ കൊണ്ടുവന്ന കാഴ്‌ചകളും+ അർപ്പിച്ചു.
5 പിന്നെ പതിവുദഹനയാഗവും+ അമാവാസികളിൽ+ അർപ്പിക്കേണ്ട യാഗങ്ങളും യഹോവയുടെ വിശുദ്ധമായ ഉത്സവകാലങ്ങളിൽ+ അർപ്പിക്കേണ്ട യാഗങ്ങളും യഹോവയ്ക്കു ജനം സ്വമനസ്സാലെ കൊണ്ടുവന്ന കാഴ്‌ചകളും+ അർപ്പിച്ചു.