എസ്ര 3:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ടിരുന്നില്ലെങ്കിലും ഏഴാം മാസം ഒന്നാം ദിവസംമുതൽ+ അവർ യഹോവയ്ക്കു ദഹനബലികൾ അർപ്പിച്ചുതുടങ്ങി. എസ്ര യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 3:6 വീക്ഷാഗോപുരം,1/15/2006, പേ. 19
6 യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ടിരുന്നില്ലെങ്കിലും ഏഴാം മാസം ഒന്നാം ദിവസംമുതൽ+ അവർ യഹോവയ്ക്കു ദഹനബലികൾ അർപ്പിച്ചുതുടങ്ങി.