എസ്ര 3:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ഭവനത്തിന് അടിസ്ഥാനമിടുന്നതു കണ്ടപ്പോൾ, മുമ്പുണ്ടായിരുന്ന ഭവനം+ കണ്ടിട്ടുള്ള വൃദ്ധരായ പല പുരോഹിതന്മാരും ലേവ്യരും പിതൃഭവനത്തലവന്മാരും ഉറക്കെ കരഞ്ഞു. എന്നാൽ മറ്റു പലരും ആ സമയത്ത് സന്തോഷിച്ച് ആർത്തുവിളിച്ചു.+ എസ്ര യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 3:12 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),3/2022, പേ. 16 വീക്ഷാഗോപുരം,1/15/2006, പേ. 18
12 ഭവനത്തിന് അടിസ്ഥാനമിടുന്നതു കണ്ടപ്പോൾ, മുമ്പുണ്ടായിരുന്ന ഭവനം+ കണ്ടിട്ടുള്ള വൃദ്ധരായ പല പുരോഹിതന്മാരും ലേവ്യരും പിതൃഭവനത്തലവന്മാരും ഉറക്കെ കരഞ്ഞു. എന്നാൽ മറ്റു പലരും ആ സമയത്ത് സന്തോഷിച്ച് ആർത്തുവിളിച്ചു.+