എസ്ര 4:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 ആദരണീയനും ശ്രേഷ്ഠനും ആയ അസ്നപ്പാർ ബന്ദികളായി പിടിച്ചുകൊണ്ടുവന്ന് ശമര്യനഗരങ്ങളിൽ താമസിപ്പിച്ച മറ്റു ജനതകളും+ അക്കരപ്രദേശത്ത്* താമസിക്കുന്ന മറ്റെല്ലാവരും കത്ത് എഴുതുന്നതിൽ പങ്കുചേർന്നു. എസ്ര യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 4:10 വീക്ഷാഗോപുരം,8/1/1989, പേ. 30
10 ആദരണീയനും ശ്രേഷ്ഠനും ആയ അസ്നപ്പാർ ബന്ദികളായി പിടിച്ചുകൊണ്ടുവന്ന് ശമര്യനഗരങ്ങളിൽ താമസിപ്പിച്ച മറ്റു ജനതകളും+ അക്കരപ്രദേശത്ത്* താമസിക്കുന്ന മറ്റെല്ലാവരും കത്ത് എഴുതുന്നതിൽ പങ്കുചേർന്നു.