-
എസ്ര 4:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 രാജാവേ, അങ്ങയുടെ അടുത്തുനിന്ന് ഞങ്ങളുടെ അടുത്തേക്കു പോന്ന ജൂതന്മാർ ഇവിടെ യരുശലേമിൽ എത്തിയിരിക്കുന്നെന്ന വിവരം അങ്ങ് അറിഞ്ഞാലും. ദുഷ്ടതയും ധിക്കാരവും നിറഞ്ഞ ആ നഗരം അവർ പുതുക്കിപ്പണിയുകയാണ്. അവർ ഇതാ അതിന്റെ മതിലുകൾ പണിയുകയും+ അടിസ്ഥാനങ്ങളുടെ കേടുപാടുകൾ നീക്കുകയും ചെയ്യുന്നു.
-