എസ്ര 4:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 ഞങ്ങൾ കൊട്ടാരത്തിലെ ഉപ്പു തിന്നുന്നവരാണ്;* രാജാവിന് എന്തെങ്കിലും നഷ്ടം സംഭവിക്കുന്നതു ഞങ്ങൾക്കു കണ്ടുനിൽക്കാനാകില്ല. അതുകൊണ്ടാണ് ഞങ്ങൾ ഇതു രാജാവിനെ എഴുതി അറിയിക്കുന്നത്.
14 ഞങ്ങൾ കൊട്ടാരത്തിലെ ഉപ്പു തിന്നുന്നവരാണ്;* രാജാവിന് എന്തെങ്കിലും നഷ്ടം സംഭവിക്കുന്നതു ഞങ്ങൾക്കു കണ്ടുനിൽക്കാനാകില്ല. അതുകൊണ്ടാണ് ഞങ്ങൾ ഇതു രാജാവിനെ എഴുതി അറിയിക്കുന്നത്.