-
എസ്ര 4:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 അങ്ങയുടെ പൂർവികരുടെ രേഖകൾ+ പരിശോധിച്ചുനോക്കിയാലും. ആ നഗരം രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ദോഷം ചെയ്തിട്ടുള്ള, ധിക്കാരികളുടെ നഗരമാണെന്നും പണ്ടുമുതലേ അവിടെ വിപ്ലവകാരികൾ ഉണ്ടായിരുന്നെന്നും അങ്ങയ്ക്കു ബോധ്യമാകും. വാസ്തവത്തിൽ, അക്കാരണങ്ങൾകൊണ്ടാണ് ആ നഗരം നശിപ്പിക്കപ്പെട്ടത്.+
-