-
എസ്ര 4:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 രാജാവ് മുഖ്യ ഗവൺമെന്റ് ഉദ്യോഗസ്ഥനായ രഹൂമിനും പകർപ്പെഴുത്തുകാരനായ ശിംശായിക്കും ശമര്യയിൽ താമസിക്കുന്ന അവരുടെ സഹപ്രവർത്തകർക്കും അക്കരപ്രദേശത്ത് താമസിക്കുന്ന മറ്റുള്ളവർക്കും ഇങ്ങനെ സന്ദേശം അയച്ചു:
“നിങ്ങൾക്കു വന്ദനം!
-