എസ്ര 4:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 എന്റെ ആജ്ഞയനുസരിച്ച് ഒരു അന്വേഷണം നടത്തിയപ്പോൾ, ആ നഗരത്തിൽ പണ്ടുമുതലേ രാജാക്കന്മാർക്കെതിരെ വിപ്ലവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവിടെ പ്രക്ഷോഭങ്ങളും ലഹളകളും നടന്നിട്ടുണ്ടെന്നും+ എനിക്കു ബോധ്യപ്പെട്ടു.
19 എന്റെ ആജ്ഞയനുസരിച്ച് ഒരു അന്വേഷണം നടത്തിയപ്പോൾ, ആ നഗരത്തിൽ പണ്ടുമുതലേ രാജാക്കന്മാർക്കെതിരെ വിപ്ലവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവിടെ പ്രക്ഷോഭങ്ങളും ലഹളകളും നടന്നിട്ടുണ്ടെന്നും+ എനിക്കു ബോധ്യപ്പെട്ടു.