-
എസ്ര 4:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 യരുശലേമിൽ ശക്തരായ രാജാക്കന്മാരുണ്ടായിരുന്നെന്നും അവർ അക്കരപ്രദേശം മുഴുവനും ഭരിച്ച് കരവും കപ്പവും യാത്രാനികുതിയും പിരിച്ചിരുന്നെന്നും ഞാൻ കണ്ടെത്തി.
-